വീണ്ടുമൊരു ചായക്കോപ്പയും ചെറുമഴയും.
വീണ്ടും മൗനവും ഓര്‍മകളും പിന്നെ, ഉന്മാദവും.
വീണ്ടും അസ്തമയസൂര്യന്റെ ചിരിയില്‍ ചുവപ്പിനെക്കാളധികം മഞ്ഞ.
എന്റെ സ്വപ്നങ്ങളില്‍ ഇരുളിനെക്കാള്‍ വെളിച്ചവും.

manjayykkenthupatti??
ReplyDeletemanjayykkenthupatti??
ReplyDelete